HOME
DETAILS
MAL
പി.ജെ ജോസഫിന്റെ പര്യടനം ഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍
backup
May 09 2016 | 06:05 AM
തൊടുപുഴ: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ ജോസഫ് ഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ പര്യടനം നടത്തും. രാവിലെ 8.30-ന് പുതുച്ചിറ, 8.50-ന് വടക്കുംമുറി, 9.10-ന് മങ്ങാട്ടുകവല, 9.20 -ന് കാരിക്കോട് ജംഗ്ഷന്‍, 9.40 -ന് കാഞ്ഞിരമറ്റം അമ്പലം, 10.00-ന് കാഞ്ഞിരമറ്റം ലക്ഷംവീട്, 10.15 -ന് മുതലിയാര്‍മഠം, 10.30 -ന് കീരികോട്, 10.45 -ന് കീരികോട് ചെന്നക്കാട്ട് കവല, 11.00 -ന് വലിയജാരം ജംഗ്ഷന്‍, 11.30 -ന് മലേപ്പറമ്പ്, 3.30 -ന് കുമ്പംകല്ല്, 3.45 -ന് പുതിയ പാലം വഴി പട്ടയം കവല, 4.00 -ന് കുന്നം, 4.10 -ന് കുന്നം ലക്ഷം വീട്, 4.20 -ന് കാരൂപ്പാറ, 4.40-ന് കോട്ടപ്പറമ്പ് - തൊണ്ടുവാതില്‍, 5.00 -ന് പഴുക്കാകുളം, 5.15 -ന് മുതലക്കോടം, 5.30-ന് ഉണ്ടപ്ലാവില്‍ പര്യടനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."