HOME
DETAILS
MAL
കര്‍മപദ്ധതി രൂപീകരണവും ബജറ്റ് തയ്യാറാക്കലും
backup
October 05 2016 | 19:10 PM
പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഈ മാസം എട്ടു വരെ നടത്തുന്ന വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി തോഴിലുറപ്പ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ ലേബര്‍ ബജറ്റ് തയ്യാറാക്കലും വാര്‍ഷിക കര്‍മ പദ്ധതി രൂപീകരണവും എങ്ങിനെ നടത്താം എന്നതിനെ കുറിച്ച് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുകുട്ടി എടത്തോള്‍ ഉദ്ഘാടനം ചെയ്തു.
ബി.ഡി.ഒ ഹര്‍ഷന്‍, ടി ശശിധരന്‍, എന്‍ജിനീയര്‍ ഫുഹാദ്, ജി.ഇ.ഒ എ.പി രാഘവന്‍ ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."