ഗാന്ധിജയന്തി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ നടന്നു
ആലപ്പുഴ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പെയിന്റിങ്, ഉപന്യാസരചന, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി. ആലപ്പുഴ ജവഹര്‍ ബാലഭവനില്‍ നടന്ന മത്സരങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മത്സരവിജയികളുടെ വിവരം യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്ന ക്രമത്തില്‍ ചുവടെ:
പെയിന്റിങ്‌സബ് ജൂനിയര്‍ വിഭാഗം: വൃന്ദ (നാലാം ക്ലാസ്, കാര്‍മല്‍ അക്കാദമി), ഭഗവത് ശങ്കര്‍ (ആറാം ക്ലാസ്, എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ്.), മാധവ് സതീഷ് (നാലാം ക്ലാസ്, എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ്.). ജൂനിയര്‍ വിഭാഗം: ആദിത്യ രാജന്‍ (ഒമ്പതാം ക്ലാസ്, കാര്‍മല്‍ അക്കാദമി), യു. നിര്‍മ്മല്‍ (എട്ടാം ക്ലാസ്, ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഗോപാല്‍ എസ്. മല്ലന്‍(ഏഴാം ക്ലാസ്, എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ്). പ്രോത്സാഹന സമ്മാനം: എസ്. കണ്‍മണി (10ാം ക്ലാസ്, താമരക്കുളം വി.വി.എച്ച്.എസ്.എസ്).
പ്രസംഗംസീനിയര്‍: മിലേനിയ മറിയം(പ്ലസ് ടു, സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ), ആഷിഫ് റിയാസ് (പ്ലസ് വണ്‍, തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ).
ഉപന്യാസരചനജൂനിയര്‍: സ്‌നേഹ അനില്‍(10ാം ക്ലാസ്, ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ), അലീനാ മാത്യൂ (എട്ടാം ക്ലാസ്, സെന്റ് ജോസഫ്‌സ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ), അലന്‍ കെ. തോമസ്(ഏഴാം ക്ലാസ്, സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ത്തികപ്പള്ളി).
ക്വിസ്‌സീനിയര്‍ വിഭാഗം: ഹര്‍ഷ അശ്വകുമാര്‍ (10ാം ക്ലാസ്, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ), ആഷിഫ് റിയാസ്(പ്ലസ് വണ്‍, തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ), പി. ശ്രീനാഥ് (പ്ലസ് ടു, എസ്.ഡി.വി. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). ജൂനിയര്‍ വിഭാഗം: ആദിത്യലക്ഷ്മി കണ്ണന്‍(ഏഴാം ക്ലാസ്, സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ), വി. അനന്തകൃഷ്ണന്‍ (എട്ടാം ക്ലാസ്, ലിയോതേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ), വെല്‍ക്കിന്‍സ് ക്ലെയര്‍ (ഒമ്പതാം ക്ലാസ്, ലിയോതേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ). മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഒക്‌ടോബര്‍ എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."