HOME
DETAILS
MAL
യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
backup
October 05 2016 | 21:10 PM
കരുനാഗപ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവന്റെ മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സിവില്‍ സ്റ്റേഷന്റെ മുന്നില്‍ സമാപിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് തൊടിയൂര്‍ രാമചന്ദ്രന്, കെ.ജി.രവി, എം. അന്‍സാര്‍, മുനമ്പത്ത് വഹാബ്, രമാഗോപാലകൃഷ്ണന്‍, എം.എസ്.ഷൗക്കത്ത്, എന്‍.അജയകുമാര്‍, ബിന്ദു ജയന്, നീലികുളം സദാനന്ദന്, കെ.എസ്.പുരം സുധീര്‍, അഡ്വ. ജവാദ്, എസ്.എം ഇക്ബാല്‍, ശശിപിള്ള, ഗിരിജാ രാമകൃഷ്ണന്, ചക്കാലത്തറ മണിലാല്‍, തൊടിയൂര്‍ രാജേഷ്, എന്‍.രാജു, ജയ്ഹരി, നസീംബീവി, ഷിബു ക്ലാപ്പന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."