HOME
DETAILS

കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ സ്ത്രീപീഡനവും കുറ്റകൃത്യങ്ങളും വര്‍ധിച്ചു: സുധാ സുന്ദര്‍രാമന്‍

  
backup
May 09 2016 | 06:05 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2
തൊട്ടില്‍പ്പാലം: കേന്ദ്രം ഭരിക്കുന്ന മോദിയുടെ ഭരണത്തിലും കേരളത്തില്‍ യു.ഡി.എഫ് നേതൃത്വം നല്‍കുന്ന ഉമ്മന്‍ ചാണ്ടി ഭരണത്തിലും സ്ത്രീപീഡനവും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സുധാ സുന്ദര്‍രാമന്‍. എല്‍.ഡി.എഫ് കാവിലുംപാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ മരണം സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ്. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുന്ദര്‍രാമന്‍ പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം സമൂഹത്തില്‍ അസമത്വം വര്‍ധിക്കുന്നതായും കേരളത്തിലെത്തി ഗുജ്‌റാത്ത് മോഡല്‍ ആഹ്വാനത്തിലൂടെ വംശഹത്യയുടെ നാടായിമാറ്റുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാ സുന്ദര്‍രാമന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പി.ജി ജോര്‍ജ് മാസ്റ്റര്‍ അധ്യക്ഷനായി. കെ.പി കുഞ്ഞമ്മദ്കുട്ടി, സി.എന്‍ ചന്ദ്രന്‍, അഡ്വ. കെ. സമദ്, ജംഷീര്‍ അലി, ടി.കെ രാജന്‍, കെ. കൃഷ്ണന്‍, എം. ബാലന്‍, വി.കെ സുരേന്ദ്രന്‍, എ.എം റഷീദ് കാനത്തില്‍ ജമീല, രജീന്ദ്രന്‍ കപ്പള്ളി, രാജു തോട്ടിന്‍ചിറ സംസാരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago