HOME
DETAILS
MAL
ബിസിസിഐ- ലോധ തര്‍ക്കത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒക്ടോബര്‍ 17 ലേക്ക് മാറ്റി
backup
October 07 2016 | 09:10 AM
ന്യൂഡല്‍ഹി: ബിസിസിഐ- ലോധ തര്‍ക്കത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി. ഈ മാസം 17 ലേക്കാണ് മാറ്റിയത്. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് ഉറപ്പ് നല്‍കണമെന്ന് സുപ്രിം കോടതി ബിസിസിഐക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."