HOME
DETAILS
MAL
ദീനീ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കൈയേറ്റം അപലപനീയം
backup
October 07 2016 | 22:10 PM
തിരുവനന്തപുരം: കാലങ്ങളായി പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നതും തലമുറകള്‍ക്ക് ദീനീസേവനം പകര്ന്നുകൊടുക്കുന്നതുമായ സുന്നീ സ്ഥാപനങ്ങളും പള്ളികളും അതിക്രമങ്ങളിലൂടെ പൂട്ടിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ശ്രമങ്ങള്‍ അപലപനീയമാണെന്ന് ബീമാപള്ളി എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തില്‍ അബ്ദുല്‍ അസീസ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ആസിഫ് മുസ്ലിയാര് സ്വാഗതം പറഞ്ഞു. ഫഖ്റുദ്ദീന്‍ ബാഖവി, റസൂല്‍ഷാ മുസ്ലിയാര്, എം. ഇഖ്ബാല്‍, റസാഖ് മന്നാനി, എം.കെ. അഷ്റഫ് മുസ്ലിയാര്, സക്കീര്‍ ഹുസൈന് മുസ്ലിയാര്, അബ്ദുല്‍ ജബ്ബാര്‍ ദാരിമി, ഷാജഹാന് ബദ്രി, മുനീര്‍ മഹ്ളരി, യാസീന്‍ മുസ്ലിയാര്, അല്‍ അമീന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."