HOME
DETAILS
MAL
യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം
backup
October 08 2016 | 17:10 PM
ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള മുഹമ്മ ഗവണ്മെന്റ് ആയൂര്‍വേദ ഡിസ്പെന്സറിയില് ആയുഷ് വെല്‍നെസ് സെന്ററിലേക്ക് യോഗ ഡെമോണ്‍സ്ട്രേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എന്‍.വൈ.എസ്.എം.എസ്സി., എം.ഫില്‍ (യോഗ) കേരള സര്‍വകലാശാലയുടെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിലേതെങ്കിലുമാണ് യോഗ്യത. മാസം 12,000 രൂപ ശമ്പളം ലഭിക്കും. അഭിമുഖം ഒക്ടോബര്‍ 14ന് ഉച്ചകഴിഞ്ഞ് 2ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2252965.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."