HOME
DETAILS
MAL
സാന്ത്വനദിന പരിപാടി
backup
October 08 2016 | 20:10 PM
തിരുവനന്തപുരം: ജഗതി രാജേശ്വരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ലോക സാന്ത്വനദിന പരിപാടികള്‍ക്കു തുടക്കമായി. 11നു സമാപിക്കും. വോളണ്ടിയര്‍ സംഗമം, സെമിനാര്‍, സാന്ത്വനസന്ധ്യ, രോഗികളുടെ സംഗമം എന്നിവയാണു സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന് പ്രസിഡന്റ് കെ.വിജയകുമാരന്‍നായര്‍, സെക്രട്ടറി എം.ആര്. മനോജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."