HOME
DETAILS
MAL
കസ്റ്റമര്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കില്ല
backup
October 08 2016 | 20:10 PM
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ഡാറ്റാ റിക്കവറി സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 10 വരെ കസ്റ്റമര്‍കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കില്ല. ഈ തീയതികളില്‍ പരാതി പരിഹാരത്തിനായി സെക്ഷന്‍ ഓഫിസില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 0471 2514668, 0471 2514669, 0471 2514710 എന്നീ നമ്പറുകളിലും പരാതികള്‍ അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."