HOME
DETAILS
MAL
തെരുവുനായ്ക്കള്‍ കോഴികളെ കൊന്നു
backup
October 08 2016 | 20:10 PM
വെഞ്ഞാറമൂട്: കൂട്ടിനുള്ളിലുണ്ടായിരുന്ന ഇരുപത്തിയഞ്ച് കോഴികളെ തെരുവുനായ്ക്കള്‍ കൊന്നു. വാമനപുരം കുറിച്ചി അശോകാലയത്തില്‍ അശോകന്റെ കോഴികളാണ് ചത്തത്. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."