HOME
DETAILS
MAL
വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു
backup
October 09 2016 | 18:10 PM
കൊട്ടാരക്കര: തെരുവുനായുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരുക്ക്.
പുത്തൂര്‍മുക്ക് രാജ്ഭവനില്‍ സുരാജിന്റെ മകള്‍ സുധിന രാജിനാ(24) കടിയേറ്റത്. ഇന്നലെ രാവിലെ പത്തരയോടെ വീട്ടില്‍ നിന്നും ബസ്‌സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം. സുധിന കൊട്ടാരക്കര താലൂക്കാശുപതിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."