HOME
DETAILS
MAL
സംസ്ഥാനത്ത് കടുത്ത ഊര്‍ജപ്രതിസന്ധി; ലോഡ്ഷെഡിങ് ഉണ്ടാകില്ല: കടകംപള്ളി സുരേന്ദ്രന്
backup
October 11 2016 | 09:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍, പവര്‍കട്ടോ, ലോഡ്ഷെഡിങ്ങോ വേനല്‍കാലത്ത് ഉണ്ടായിരിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.
കേന്ദ്രത്തിന്റെ ഊര്‍ജനയം സംസ്ഥാനസര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. വലിയ പദ്ധതികളില്ലാത്തെ സര്‍ക്കാരിന് മുന്നോട്ടു പോവാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷേ, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."