സ്ഥിരമായ അസ്ഥിര ജീവിതവുമായി സിറിയന്‍ അഭയാര്‍ഥികള്‍
സിറിയ സാമ്രാജ്യത്വ താല്പര്യങ്ങളുടെ ഇരയാണ്. ഇറാക്കും അഫ്ഗാനും ശേഷം നാറ്റോയുടെ പട്ടികയിലുണ്ടായിരുന്ന സിറിയയെ തകര്‍ക്കാന്‍ നേരിട്ടുള്ള ആക്രമണത്തിന് പകരം ആഭ്യന്തര സംഘര്‍ഷങ്ങളെ സൃഷ്ടിക്കുകയായിരുന്നു സാമ്രാജ്യത്വ ശക്തികള്‍.
ആഭ്യന്തര കലഹങ്ങള്‍ കാരണം ലബനാനിലേക്ക് കുടിയേറിയ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് എന്ന് നാട്ടിലേക്ക് തിരിച്ച് പോകാനാകുമെന്നറിയില്ല. മാസങ്ങള്‍ക്കകം നാട്ടിലേക്ക് തിരിച്ച് പോകാനാകുമെന്ന പ്രതീക്ഷയിലാണ് ലബനാനിലെ പത്ത് ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍.
എന്നാല്‍ അഭയാര്ഥിയായത് മുതല്‍ മടങ്ങാനൊരുങ്ങിയ ഇവര്‍ക്ക് മുമ്പില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷം പിന്നിടുകയാണ്. മടങ്ങാനുള്ള പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയില്‍ നിന്നുള്ള കാഴ്ചകള്‍
[gallery link="file" columns="1" size="large" ids="132940,132941,132943,132945,132946,132948,132950,132951,132954,132955"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."