HOME
DETAILS
MAL
പ്രശ്നങ്ങള്‍ തീര്‍ന്നു: സിദ്ദീഖിനായി രംഗത്തിറങ്ങും
backup
May 11 2016 | 07:05 AM
കുന്ദമംഗലം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതിനും വിമതനെ അനുകൂലിച്ചതിനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാരന്തൂരിലെ മാധവന് മാമ്പ്ര, എം. രാജഗോപാല്‍ എന്നിവരെ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡന്റ് കെ.സി അബു അറിയിച്ചു. ഇവര്‍ യോഗം ചേര്‍ന്ന് സിദ്ദീഖിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എം. രാജഗോപാലന്‍, മാധവന് മാമ്പ്ര, എം. ധനീഷ് ലാല്‍, മണിലാല്‍, സോമനാഥന് തട്ടാരക്കല്‍, രാഹുല്‍ രാജ്, സജീഷ്, അനില്‍ മാമ്പ്ര, രാരു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."