HOME
DETAILS
MAL
'വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണം'
backup
October 13 2016 | 04:10 AM
വേങ്ങര: വഴിയോര കച്ചവടത്തൊഴിലാളി സംരക്ഷണനിയമം രാജ്യത്ത് നിലവിലുണ്ടായിട്ടും ഗ്രാമപഞ്ചായത്തുകളും പൊലിസും അനാവശ്യ ദ്രോഹനടപടികള്‍ സ്വീകരിക്കുകയാണെന്ന് എ.ഐ.ടി.യു.സി കുറ്റപ്പെടുത്തി. തൊഴില്‍ സംരക്ഷണത്തിനാവശ്യമായ വെന്‍ഡിങ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു. കെ.പി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കെ ഹംസ അധ്യക്ഷനായി. സി ഫൈസല്‍, പി അഹമ്മദ് കബീര്‍, സി ഹംസ, പി മന്‍സൂര്‍, സി.കെ റഷീദ്, കെ യൂനുസ്, കെ.കെ അബ്ദുറഹ്മാന്, കെ മജീദ്, കെ ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."