HOME
DETAILS
MAL
ചെന്നിത്തല ഇന്ന് ജയലളിതയെ സന്ദര്‍ശിക്കും
backup
October 14 2016 | 01:10 AM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉച്ചക്ക് 12 മണിക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്തി ജയലളിതയെ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."