HOME
DETAILS
MAL
യു.എസില്‍ വെടിവയ്പില്‍ രണ്ടു പൊലിസുകാര്‍ക്ക് പരുക്ക്
backup
October 14 2016 | 01:10 AM
വാഷിങ്ടണ്‍: അമേരിക്കയില്‍ ബോസ്റ്റണ്‍ സിറ്റിയില്‍ പൊലിസിനു നേരെയുണ്ടായ വെടിവയ്പില്‍ രണ്ടു പൊലിസുകാര്‍ക്ക് വെടിയേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.
അക്രമിയെ പൊലിസ് വെടിവച്ചു കൊലപ്പെടുത്തി. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതി പലതവണ വെടിവച്ചുവെന്നും ഇവരുടെ നില ഗുരുതരമാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."