HOME
DETAILS
MAL
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
backup
October 14 2016 | 03:10 AM
കോത്തഗിരി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു. കോത്തഗിരി എം.ജി .ആര്‍ നഗര്‍ സ്വദേശി അരവിന്ദി(22)നാണ് പരുക്കേറ്റത്. ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നൂര്‍-കോത്തഗിരി പാതയിലെ കോത്തഗിരിക്കടുത്താണ് അപകടം. ഇതുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ മധുന്‍ബോസി(30)നെ കോത്തഗിരി പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."