HOME
DETAILS
MAL
പാലക്കാട്ടെ ബി.ജെ.പി വനിതാ കൗണ്‍സിലര്‍ തൂങ്ങിമരിച്ച നിലയില്‍
backup
May 11 2016 | 15:05 PM
പാലക്കാട്: പാലക്കാട് നഗരസഭയിലെ ബി.ജെ.പി വനിതാ കൗണ്‍സിലറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രിയ ശിവഗിരി (33) ആണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."