HOME
DETAILS
MAL
പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ധനസഹായം
backup
October 14 2016 | 18:10 PM
കല്‍പ്പറ്റ: പട്ടിക വര്‍ഗ വിഭാഗക്കാരുടെ ആറ് വര്‍ഷം പഴക്കമുള്ള വീടുകളുടെ അറ്റകുറ്റപ്പണി, നവീകരണം, പൂര്‍ത്തീകരണം എന്നിവക്ക് ധനസഹായത്തിന് മാനന്തവാടി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറങ്ങള്‍ മാനന്തവാടി, പനമരം, തവിഞ്ഞാല്‍, കാട്ടിക്കുളം, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."