കലക്ടറേറ്റ് ധര്‍ണ നടത്തി
കല്‍പ്പറ്റ: കാര്‍ഷിക ഉല്പന്നങ്ങളുടെ വില തകര്‍ച്ചക്ക് പരിഹാരം കാണാന്‍ കേന്ദ്ര കേരള സര്‍ക്കാറുകള്‍ കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ആരോപിച്ചു. കാര്‍ഷിക വിലയിടിവ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക ദ്രോഹ നയം എന്നിവയ്ക്കെതിരായി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് മാണിശ്ശേരി അധ്യക്ഷനായി. പി.കെ അബ്ദുള്‍ സലാം, ടി.എല്‍ സാബു, കെ.വി സണ്ണി, സെബാസ്റ്റ്യന്‍ ചാമക്കാല, രാജന് പൂതാടി, ജോസ് വട്ടോലി, കുട്ടപ്പന് നെടുമ്പാല, എ.വി മത്തായി മാസ്റ്റര്‍, പി.ടി മത്തായി, ജോസഫ കളപ്പുര, അഷ്റഫ് പൂക്കയില്‍, പി.കെ മാധവന് നായര്‍, ഷിജോയ് മാപ്ലശ്ശേരി, സി.പി ലൂക്കോയ്, ടി.വി റെയിംസ, സ്കറിയ താമരച്ചാലില്‍, ടിജി ചെറുതോട്ടില്‍, റെജി ഓലിക്കരോട്ട്, ജിതേഷ് കുര്യാക്കോസ്, ജോസഫ് കടുകുമാക്കല്‍, ഇ.വി വര്‍ക്കി, ടൈറ്റസ് മറ്റത്തില്‍, കുര്യന് ജോസഫ്, പി.യു മാണി, ബൈജു നെല്ലിമൂട്ടില്‍, ജോസഫ് മുതിരക്കാല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."