HOME
DETAILS
MAL
അര്‍ബുദരോഗ വിഭാഗത്തിന് മൂന്ന് കോടി രൂപ : അനില്‍ അക്കര
backup
October 14 2016 | 19:10 PM
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളേജിലെ അര്‍ബുദരോഗ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന റേഡിയേഷന്‍ മെഷീന്‍ അറ്റകുറ്റപണി നടത്തുന്നതിന് ഒരു കോടി രൂപയും, പുതിയ ലിനാക്ക് മെഷീന്‍ വാങ്ങുന്നതിന് 2 കോടി യും ചിലവഴിക്കുമെന്നും എം.എല്‍.എ അറിയിച്ചു മെഡിക്കല്‍ കോളേജിലെ ജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ച് വരുന്നതായും എം.എല്‍.എ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."