HOME
DETAILS
MAL
എന്റെ യാത്രകള്‍
backup
October 15 2016 | 19:10 PM
ചെറുപ്പം മുതലേ യാത്രകളെ ഇഷ്ടപ്പെടുകയും ചെറിയ നാട്ടുപാതകളുടെ ഭൂമിശാസ്ത്രം പോലും കൗതുകത്തോടെ അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരന്റെ സഞ്ചാര സാഹിത്യ കൃതി. യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കയിലും നടത്തിയ യാത്രകളെ 18 അധ്യായങ്ങളില്‍ ക്രേഡീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം വര്‍ത്തമാന ചരിത്രത്തോട് ചേര്‍ത്തുവച്ചു വായിക്കാം. 136 പേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."