HOME
DETAILS
MAL
നവയുഗം ഗോവിന്ദ് പന്‍സാരെ പുരസ്‌കാരം 21ന് സമ്മാനിക്കും
backup
October 15 2016 | 19:10 PM
ദമ്മാം: 2016ലെ നവയുഗം ഗോവിന്ദ് പന്‍സാരെ സാമൂഹ്യപ്രതിബദ്ധതാ പുരസ്‌കാരം ഡോ. സിദ്ദിഖ് അഹമ്മദിന് 21ന് സമ്മാനിക്കും. വൈകീട്ട് നാലിന് ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും സി.പി.ഐ ദേശീയ നേതാവുമായ കെ.ഇ ഇസ്മായില്‍ പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."