HOME
DETAILS
MAL
ആരോഗ്യനയ രൂപീകരണം; ഹിയറിങ് 19ന്
backup
October 15 2016 | 20:10 PM
തിരുവനന്തപുരം: ആരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഡോ.ബി ഇക്ബാല്‍ ചെയര്‍മാനായ വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവരില്‍ നിന്ന് 19ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ വെച്ച് ഹിയറിങ് നടത്തും. നിര്‍ദേശങ്ങള്‍ വലമഹവേുീഹശര്യസലൃമഹമ.വൈൃര@ഴാമശഹ.രീാ എന്ന ഇമെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 2323223, 9946920013.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."