HOME
DETAILS
MAL
ഒന്‍പത് കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍
backup
October 16 2016 | 21:10 PM
ഇരിട്ടി: ബസില്‍ കടത്തുകയായിരുന്ന ഒന്‍പത് കുപ്പി മാഹി മദ്യവുമായി മദ്ധ്യവയസ്‌കന്‍ ഉളിക്കല്‍ പൊലിസിന്റെ പിടിയിലായി. കോളിത്തട്ടിലെ കുന്നുമ്മല്‍ സ്‌കറിയ (60) ആണ് പിടിയിലായത്. ഉളിക്കല്‍ എസ്.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."