HOME
DETAILS
MAL
അമീറിന്റെ അഭിഭാഷകനായി അഡ്വ. ബി.എ ആളൂരിനെ കോടതി അംഗീകരിച്ചു
backup
October 17 2016 | 07:10 AM
കൊച്ചി: ജിഷ വധക്കേസിലെ പ്രതിയായ അമീറിന്റെ അഭിഭാഷകനായി അഡ്വ. ബി.എ ആളൂരിനെ കോടതി അംഗീകരിച്ചു. അഭിഭാഷകനെ മാറ്റണമെന്നാവശ്യപ്പെട്ട് അമീര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ബി.എ ആളൂരിനെ അഭിഭാഷകനായി അംഗീകരിച്ചത്.
കോടതി ചുമതലപ്പെടുത്തിയ ആളുണ്ടാവുമ്പോള്‍ പുതിയ ഒരാളെ നിയമക്കുന്നത് ശരിയല്ലെന്ന് നിലവിലെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ശരികേടുണ്ടോയെന്ന് നോക്കേണ്ടത് ബാര്‍ കൗണ്സിലാണെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."