HOME
DETAILS
MAL
മുട്ട സമൃദ്ധി പദ്ധതിക്ക് തുടക്കമായി
backup
October 17 2016 | 19:10 PM
കോതമംഗലം: സ്കൂള്‍ വിദ്യാര്‍ഥികളില്‍ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും മൃഗസംരക്ഷണ മേഖലയില്‍ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മുട്ടസമൃദ്ധി പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തില്‍ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി മൈലൂര്‍ സ്കൂളിലെ 50 വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കോഴി വീതവും തീറ്റയും മരുന്നുമടക്കം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ മോഹനന് വിതരണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."