HOME
DETAILS

ദിശ: ആലത്തൂര്‍ മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി

  
backup
October 18 2016 | 03:10 AM

%e0%b4%a6%e0%b4%bf%e0%b4%b6-%e0%b4%86%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ആലത്തൂര്‍: അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കും.ഒക്ടോബര്‍ 29ന് കാലത്ത് 9.30ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആലത്തൂര്‍ അലിയാമഹല്‍ ഹാളില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഇതിന് ദിശ എന്ന ചുരുക്കപ്പേരാണ് നല്‍കിയിരുക്കുന്നത്. മണ്ഡലത്തിലെ 63  സര്‍ക്കാര്‍എയ്ഡഡ് പൊതു വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക.30,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.നിര്‍വ്വഹണത്തില്‍ പി.ടി.എ.കള്‍യ്ക് മുഖ്യ സ്ഥാനം നല്‍കും.
എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും പൊതുവായ നിറം, പൊതുവായ യൂണിഫോം,എല്‍.പി.സ്‌കൂള്‍ മുതല്‍ എല്ലായിടത്തും കംപ്യൂട്ടര്‍, ലാപ് ടോപ്പ് എന്നിവ നല്‍കും.
ഭാരവാഹികള്‍: ടി.ജി.ഗംഗാധരന്‍(ചെയ),എന്‍.രവിദാസന്‍,വി.കൃഷ്ണകുമാരി,സി.മോഹനന്‍(വൈ.ചെയ)വി.ജെ.ജോണ്‍സണ്‍(കണ്‍),എം.എന്‍.വിനോദ്,ലളിത്(ജോ.കണ്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  33 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago