HOME
DETAILS
MAL
അധ്യാപക നിയമനം
backup
October 18 2016 | 03:10 AM
കുറ്റിക്കാട്ടൂര്‍: ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.എ മലയാളം, എച്ച്.എസ.്എ സംസ്‌കൃതം (പാര്‍ട്ട് ടൈം), യു.പി.എസ്.എ ഇംഗ്ലീഷ് എന്നീ ഒഴിവുകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഇന്നു രാവിലെ 11നു സ്‌കൂള്‍ ഓഫിസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."