HOME
DETAILS

ബി.സി.സി.ഐയ്ക്കു തിരിച്ചടി; ലോധ ശുപാര്‍ശക്കെതിരായ ഹരജി തള്ളി

  
backup
October 18 2016 | 10:10 AM

%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%90%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f

ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍.എം.ലോധ സമിതിക്കെതിരായ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) സമര്‍പ്പിച്ച ഹര്‍ജി തള്ളി. ലോധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് വാദിക്കുന്ന ബിസിസിഐക്ക് സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയായി.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധന ഹര്‍ജി പരിഗണിച്ചത്.

ലോധ സമിതിയുടെ ശുപാര്‍ശകളില്‍ ചില സംശയങ്ങളുണ്ടെന്നും നടപ്പിലാക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ബിസിസിഐ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കുര്‍ കോടതിയെ അറിയിച്ചിരുന്നു.

സുപ്രിംകോടതി പുനപരിശോധന ഹരജിയും തള്ളിയതോടെ ബ.സ്ി.സി.ഐയ്ക്ക് ലോധ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കേണ്ടി വരും.ഈ മാസം ഏഴ് വരെയായിരുന്നു ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ബിസിസിഐക്ക് സുപ്രീം കോടതി അനുവദിച്ചിരുന്ന സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  7 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  10 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  10 hours ago