HOME
DETAILS
MAL
സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍
backup
October 18 2016 | 11:10 AM
നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഒക്ടോബര്‍ 21ന് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. അന്നേ് കൊല്ലം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. അപേക്ഷകള്‍ www.norkaroots.netഎന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."