HOME
DETAILS
MAL
ഒറ്റത്തവണ ധനസഹായം
backup
October 18 2016 | 22:10 PM
കോട്ടയം : അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കുളള ആശ്വാസക്ഷേമ പദ്ധതി പ്രകാരം പക്ഷാഘാതം, ക്യാന്‍സര്‍, ടി.ബി, ട്യൂമര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നീ അസുഖങ്ങളുളള തൊഴിലാളികള്‍ക്ക് നല്കുന്ന ഒറ്റത്തവണ ധനസഹായം ലഭിക്കുന്നതിന് നിശ്ചിത ഫോറത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് അസി. ലേബര്‍ ഓഫീസുകളുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0481 2564365
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."