HOME
DETAILS
MAL
കല്‍ബുര്‍ഗി റാഗിങ്: അശ്വതിയെ വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
backup
October 18 2016 | 23:10 PM
കോഴിക്കോട്: കര്‍ണാടക അല്കമാര് നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങിനിരയായ എടപ്പാള്‍ സ്വദേശിനി അശ്വതി (21) യെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശ്വതിയുടെ തുടര്പഠനമുള്പ്പെടെ കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഒരുമാസത്തോളം അശ്വതി ജെ.ഡി.ടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."