ഐപിഎല്‍: ആദ്യ ജയം തേടി മുംബൈ, ലഖ്‌നൗവിനെ കീഴടക്കാന്‍ ഗുജറാത്ത്
ഐപിഎല്ലില്‍ ഇന്ന് വാശിയേറിയ പോരാട്ടങ്ങള്‍. വാങ്കഡെയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഡല്‍ഹിയെ നേരിടും. വൈകിട്ട് 3.30 നാണ് മത്സരം. രാത്രി 7.30 ന് ലഖ്‌നൗവില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ ഗുജറാത്തിനെയാണ് നേരിടുന്നത്.
പോയിന്റ് പട്ടികയില്‍ ഇതുവരെ അകൗണ്ട് തുറക്കാന്‍ കഴിയാത്ത മുംബൈക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. നിലവില്‍ പത്താം സ്ഥാനത്താണ് ടീം. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് പരിക്കുമാറി തിരിച്ചെത്തുന്നത് മുംബൈക്ക് ഇന്ന് കരുത്ത് പകരും. അതേ സമയം ഋഷഭ് പന്തിന്റെ മിന്നും ഫോമിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.
ഡല്‍ഹി ടീം:
ഋഷഭ്പന്ത്(ക്യാപ്റ്റന്‍),പ്രവീണ്‍ ദുബെ,ഡേവിഡ് വാര്‍ണര്‍,വിക്കി ഓസ്റ്റ്വാള്‍,പൃഥ്വി ഷാ,ആന്റിച്ച് നോര്‍ട്ട്‌ജെ,അഭിഷേക് പോറെല്‍,കുല്‍ദീപ് യാദവ്,അക്‌സര്‍ പട്ടേല്‍,ലുങ്കി എന്‍ഗിഡി,ലളിത് യാദവ്,ഖലീല്‍ അഹമ്മദ്,മിച്ചല്‍ മാര്‍ഷ്,ഇഷാന്ത് ശര്‍മ്മ,യാഷ് ദുല്‍,മുകേഷ് കുമാര്‍,ഹാരി ബ്രൂക്ക്,ട്രിസ്റ്റന്‍ സ്റ്റബ്‌സ്,റിക്കി ഭുയി,കുമാര്‍ കുശാഗ്ര,റാസിഖ് ദാര്‍,ജേ റിച്ചാര്‍ഡ്‌സണ്‍,
സുമിത് കുമാര്‍,ഷായ് ഹോപ്പ്,സ്വസ്തിക ചിക്കര
മുംബൈ ടീം:
ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍),രോഹിത് ശര്‍മ്മ,ഡെവാള്‍ഡ് ബ്രെവിസ്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,തിലക് വര്‍മ്മ,ടിം ഡേവിഡ്,വിഷ്ണു വിനോദ്,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍,ഷംസ് മുലാനി,നെഹാല്‍ വധേര,ജസ്പ്രീത് ബുംറ,കുമാര്‍ കാര്‍ത്തികേയ,പിയൂഷ് ചൗള,ആകാശ് മധ്വാള്‍,ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്,റൊമാരിയോ ഷെപ്പേര്‍ഡ്,ജെറാള്‍ഡ് കോറ്റ്‌സി,ദില്‍ഷന്‍ മധുശങ്ക,ശ്രേയസ് ഗോപാല്‍,നുവാന്‍ തുഷാര,നമന്ദിര്‍ സിംഗ്,അന്‍ഷുല്‍ കാംബോജ്,മുഹമ്മദ് നബി,ശിവാലിക് ശര്‍മ്മ
രണ്ടാം മത്സരത്തില്‍ ലഖ്‌നൗ നേരിടുന്നത് ഗുജറാത്തിനെയാണ്. മൂന്ന് കളികളില്‍ രണ്ട് വിജയവുമായി ലഖ്‌നൗ ലീഗില്‍ നാലാം സ്ഥാനത്താണ്. നാലു കളികളില്‍ നാല് പോയിന്റുമായി ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.
ലഖ്‌നൗ ടീം:കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍),ക്വിന്റണ്‍ ഡി കോക്ക്,നിക്കോളാസ് പൂറന്‍,ആയുഷ് ബഡോണി,കൈല്‍ മേയേഴ്‌സ്,മാര്‍ക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്‌ണോയ്,നവീന്‍ ഉള്‍ ഹഖ്,ക്രുണാല്‍ പാണ്ഡ്യ,യുധ്വീര്‍ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂര്‍,അമിത് മിശ്ര,മാര്‍ക്ക് വുഡ്,മായങ്ക് യാദവ്,
മൊഹ്‌സിന്‍ ഖാന്‍,ദേവദത്ത് പടിക്കല്‍, ശിവം മാവി,അര്‍ഷിന്‍ കുല്‍ക്കര്‍ണി,എം സിദ്ധാര്‍ത്ഥ്,ആഷ്ടണ്‍ ടര്‍ണര്‍,ഡേവിഡ് വില്ലി,മൊഹമ്മദ്അര്‍ഷാദ് ഖാന്‍
ഗുജറാത്ത് ടീം:
ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍),മാത്യു വേഡ്,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍,ഡേവിഡ് മില്ലര്‍,അഭിനവ് മനോഹര്‍,സായ് സുദര്‍ശന്‍,ദര്‍ശന്‍ നല്‍കണ്ടെ,വിജയ് ശങ്കര്‍,ജയന്ത് യാദവ്,രാഹുല്‍ തെവാട്ടിയ,മുഹമ്മദ് ഷമി,നൂര്‍ അഹമ്മദ്,ആര്‍ സായ് കിഷോര്‍,റാഷിദ് ഖാന്‍,ജോഷ് ലിറ്റില്‍,മോഹിത് ശര്‍മ്മ,അസ്മത്തുള്ള ഒമര്‍സായി,ഉമേഷ് യാദവ്,മാനവ് സുതാര്‍,ഷാറൂഖ് ഖാന്‍,സുശാന്ത് മിശ്ര,കാര്‍ത്തിക് ത്യാഗി,സ്‌പെന്‍സര്‍ ജോണ്‍സണ്‍,റോബിന്‍ മിന്‍സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."