HOME
DETAILS
MAL
വരള്‍ച്ചാ ബാധിത ജില്ലകള്‍; പ്രഖ്യാപനം മാനദണ്ഡങ്ങള്‍ പാലിച്ച്
backup
October 19 2016 | 19:10 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ജില്ലയും വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സി.കെ.ശശീന്ദ്രന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. മഴ ഗണ്യമായി കുറഞ്ഞ് കാര്‍ഷികവൃത്തി തടസ്സപ്പെട്ടിരിക്കുന്ന വയനാട് ജില്ലയെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കുന്നത് ദുരന്തനിവാരണ അതോറിറ്റിയുടെ അടുത്ത യോഗത്തില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."