HOME
DETAILS
MAL
വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റില്‍
backup
October 20 2016 | 21:10 PM
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്. ഇന്നലെ ഇന്നലെ രാവിലെ ഒന്‍പതിന് കൊളംബോയില്‍ നിന്നും എത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സില്‍ നിന്നാണ് രണ്ടേമുക്കാല്‍ കിലോയോളം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് ശ്രീലങ്കന്‍ സ്വദേശികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."