HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
October 20 2016 | 21:10 PM
കോട്ടയം: നഗരത്തില്‍ ട്രാഫിക് പൊലിസ് ഗതാഗതനിയമത്തിന്റെ പേരില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വലിയ തുകകള്‍ പിഴ ഈടാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബി.എം.എസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രാഫിക് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ മാര്‍ച്ച് ജില്ലാ വൈസ്പ്രസിഡന്റ് സന്തോഷ് പോള്‍ ഉദ്ഘാടനം ചെയ്തു. മേഖലപ്രസിഡന്റ് പി.എസ്.തങ്കച്ചന് അധ്യക്ഷതവഹിച്ചു. ജോയിന്റ് സെക്രട്ടറി മനോജ് മാധവന്, ജിജു സെബാസ്റ്റ്യന്‍, പി.ജി. ഗോപാലകൃഷ്ണന്, ജോഷി ജോസഫ്, ചന്ദ്രശേഖര പണിക്കര്‍, ജയറാം, ബിജു, ശെല്വന്, രതീഷ്, സുരേഷ്, ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."