HOME
DETAILS
MAL
വടകരയില്‍ ആര്.ഡി.ഒ ഓഫിസ് വേണമെന്ന്
backup
October 22 2016 | 00:10 AM
വടകര: ആര്.ഡി.ഒ ഓഫിസ് വടകരയില്‍ ആരംഭിക്കണമെന്ന് ജോയന്റ് കൗണ്‍സില്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് സമ്പ്രദായം പുനഃപരിശോധിക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സോമന് മുതുവന ഉദ്ഘാടനം ചെയ്തു. പി. സുനില്‍ കുമാര്‍ അധ്യക്ഷനായി. വി.ആര് രമേശ്, എന്‍.എം അനില്‍കുമാര്‍, ടി. അബ്ദുല്‍ ജലീല്‍, അനില്‍ ചുക്കോത്ത്, രജിത്ത് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."