HOME
DETAILS
MAL
ബി.കെ മാസ്റ്റര്‍ അവാര്‍ഡ് ഡോ. എം തമ്പാന്‍ നായര്‍ക്ക്
backup
October 22 2016 | 03:10 AM
കാസര്‍കോട്: ഉദുമ എജ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കി വരുന്ന ബി.കെ മാസ്റ്റര്‍ അവാര്‍ഡ് ഈ വര്‍ഷം പ്രൊഫ. ഡോ. എം തമ്പാന്‍ നായര്‍ക്ക്. ഗണിതശാസ്ത്രത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഗ്രീന്‍വുഡ്‌സ് ഓഡിറ്റോറിയത്തില്‍ 24ന് 2.30ന് പി കരുണാകരന്‍ എം.പിഅവാര്‍ഡ് നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."