HOME
DETAILS
MAL
കള്ളന്‍
backup
October 22 2016 | 18:10 PM
അടുക്കളയില്‍ ഒരു പാത്രം നിറയെ
കൊതിപ്പിക്കുന്ന ഭക്ഷണം,
ആര്‍ത്തിയോടെ വാരിവലിച്ചു തിന്നു.
വിശപ്പു കെട്ടപ്പോള്‍
കഴുകക്കണ്ണുകള്‍
അടുത്ത മുറിയിലേക്ക്.
അവിടെ,
ഒരു മുഴുത്ത പെണ്ണ്.
കള്ളന് വീണ്ടും വിശപ്പ്
കനക്കാന്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."