HOME
DETAILS
MAL
നൗഷാദിന്റെ ഭാര്യക്ക് ജോലി: നടപടി വേണമെന്ന്
backup
October 22 2016 | 21:10 PM
കോഴിക്കോട്: മാന്‍ഹോളില്‍ വീണ ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന് രക്ഷിക്കുന്നതിനിടെ മരിച്ച ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യക്കു ജോലി നല്‍കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ വാഗ്ദാനം ഉടന്‍ നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറാകണമെന്ന് ഐ.എന്‍.എല്‍ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു.
കണ്വന്ഷന് ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.ടി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി, കരീം പുതുപ്പാടി, നാസര്‍ വെള്ളയില്‍, മുസ്തഫ വെള്ളിമാട്കുന്ന്, എന്‍.പി അബൂബക്കര്‍, ജമാല്‍ പുതിയകടവ്, മുജീബ് എന്‍.പി, കോതൂര്‍ മുസ്തഫ, സലീം തോപ്പയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."