HOME
DETAILS
MAL
മൊബൈല്‍ ടവറിനെതിരേ ജനകീയ കൂട്ടായ്മ
backup
October 23 2016 | 02:10 AM
പോത്തന്‍കോട്: വേങ്ങോട് ഇലവന്തി കേന്ദ്രമായി സ്വകാര്യ കമ്പനി പുതുതായി സ്ഥാപിക്കുന്ന മൊബൈല്‍ ടവറിനെതിരെ ജനകീയ കൂട്ടായ്മ.
നിലവില്‍ ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ ടവറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഇനിയും മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും ഇന്നു വൈകുന്നേരം മൂന്നിന് ഇലവന്തി ജങ്ഷനില്‍ ടവര്‍ നിര്‍മാണത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."