HOME
DETAILS
MAL
ജേക്കബിന്റെ ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാര്‍ അനുമതിയോടെയെന്ന് രമേശ് ചെന്നിത്തല
backup
October 24 2016 | 06:10 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചേര്‍ത്തിയത് സര്‍ക്കാരിന്റെ അനുമതിയോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഫോണ്‍ ചോര്‍ത്തലിന്റെ ഗൗരവം മനസിലാകുന്നില്ല എന്നും നിയമസഭയില്‍ ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."