HOME
DETAILS
MAL
വ്യാപാര ക്ഷേമനിധി അംഗത്വം ഒക്ടോബര്‍ 31 വരെ പുതുക്കാം
backup
October 24 2016 | 15:10 PM
വ്യാപാര ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴയോടുകൂടി അംഗത്വം പുതുക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. എ, ബി, സി, ഡി ക്ലാസുകളില്‍ വാര്‍ഷികമായി അടയ്ക്കേണ്ട തുകയ്ക്ക് പുറമെ മുടക്കമുള്ള ഓരോ വര്‍ഷത്തിനും യഥാക്രമം ഇരുനൂറ്, നൂറ്റിയന്പത്, നൂറ്, അന്‍പത് രൂപ നിരക്കില്‍ പിഴ അടച്ച് അംഗത്വം പുതുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."