HOME
DETAILS
MAL
സോഫ്റ്റ് ബാള്‍, ഖോഖോ പരിശീലക നിയമനം
backup
October 24 2016 | 15:10 PM
ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന കോമ്പിംഗ് ക്യാമ്പിലേക്ക് സോഫ്റ്റ്ബാള്‍, ഖോഖോ പരിശീലകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ (ഒക്ടോബര്‍ 26) കോളേജ് ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 11ന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."