HOME
DETAILS

അനധികൃത പാര്‍ക്കിങ്; നടപടിയില്ല

  
backup
October 24 2016 | 21:10 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa-2


കൂറ്റനാട്: അപകടങ്ങള്‍ പതിവായിട്ടും തൃത്താല മേഖലയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായ കൂറ്റനാട് പടിഞ്ഞാറങ്ങാടി, തൃത്താല ടൗണുകളില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയില്ല. കൂറ്റനാടുംപടിഞ്ഞാറങ്ങാടിയിലും അപകടങ്ങള്‍ നിത്യസംഭവങ്ങളാണ്. ഏറെ ജനത്തിരക്കേറിയ അങ്ങാടികളില്‍ റോഡിനു ഇരുവശങ്ങളിലും അശ്രദ്ധയായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് അപകടങ്ങള്‍ കൂട്ടുന്നു. അപകടങ്ങള്‍ പതിവായിട്ടും അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.റോഡ് കയ്യേറി സ്ഥാപിച്ച ബോര്‍ഡുകള്‍, ഫ്‌ലക്‌സുകള്‍ എന്നിവ നീക്കം ചെയ്താലുംവഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചാലും തിരക്കു ഒരു പരിതി വരെ ഒഴിവാക്കാനുംഅപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago