HOME
DETAILS
MAL
കേരള ബിസിനസ് ടു ബിസിനസ് മീറ്റ്: ലോഗോ പ്രകാശനം ചെയ്തു
backup
October 25 2016 | 03:10 AM
തിരുവനന്തപുരം: 2017 ഫെബ്രുവരി രണ്ട് മുതല്‍ നാലു വരെ കൊച്ചിയില്‍ നടക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കെ.എസ്.ഐ.ഡി.സി. എം.ഡി. ഡോ. എം. ബീന, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് സി.ഇ.ഒ. വി. രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."