HOME
DETAILS
MAL
കേരളപ്പിറവി ദിനത്തില്‍ കോണ്‍ഗ്രസിന്റെ അരിസമരം
backup
October 25 2016 | 20:10 PM
കണ്ണൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ജില്ലയില്‍ 93 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് അരിസമരം നടത്തുമെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്.
റേഷനരിയും ഗോതമ്പുമൊക്കെ സാധാരണക്കാര്‍ക്ക് നിഷേധിക്കുകയും റേഷന്‍ കടകളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരായിട്ടാണ് അരിസമരം നടത്തുന്നത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വൈകുന്നേരം പഞ്ചായത്ത് കേന്ദ്രങ്ങളിലായിരിക്കും അരിസമരമെന്നു സുരേന്ദ്രന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."